navarasangal
കാവ്യമോ ,നാടകമോ ,നൃത്തമോ സംഗീതമോ ഏതായാലും ഇവയ്കെല്ലാം പൊതുവായ ഒരു നിയമം ഉണ്ട് എല്ലാത്തിലും രസം പ്രാധാന്യം അര്‍ഹിക്കുന്നു .കലകളുടെ ഉദ്ദേശ്യം തന്നെ രസം ഉളവാക്കുക എന്നതാണ് .രസമില്ലാതെ ഒരു കാര്യവുമില്ല രസം മാത്രമാണ് കവിയുടെയും നടന്റെയും മറ്റു കലാകാരന്മാരുടെയും സകല പ്രവര്തനങ്ങല്കും അവലംബം
൧.രസാശ്രിതവും പദാര്‍ത്ഥ ആ ഭിനയാത്മകവുമാണ് നാട്യം ഇതിനു ജീവനുണ്ട്
൨ഭാവാശ്രിതവു o പടര്താഭിനയത്മകവുമാണ് നൃത്യം ഇതില്‍ ഒരു ആശയം അടങ്ങിയിരിക്കുന്നു
൩താല ലയാശ്രയവും ഭാവാഭിനയ ശുന്യവുമാണ് നൃത്തം ഇതിനു bhangiyundu
മാഷേ അക്ഷരം ഒന്നു കൂടി ശ്രദ്ധിക്കുക. font പ്രശ്നം ആയിരിക്കും. കൊള്ളാം . കുറേശ്ശേ എഴുതുക,.
ReplyDelete