ഇന്നലെ മകൾ പറഞ്ഞു ,ഇനി ഈ കുബേര പ്രതിമ ഇവിടെ വെച്ചിട്ടു കാര്യമില്ല .ഒരു ചെറിയ പൊട്ടൽ ഉണ്ട് ,ഞാൻ ഇടതുകയ്യിലെ ചെറിയ മുറിവിലേക്ക് നോക്കി ,
വലതു കൈകൊണ്ടു മറച്ചുപിടിച്ചു
വലതു കൈകൊണ്ടു മറച്ചുപിടിച്ചു
കലാമണ്ഡലം ഗണേശന്, ഗയ, സനാതനപുരം, കളര്‍കോട്, ആലപ്പുഴ, കേരളം, ഇന്ത്യ
No comments:
Post a Comment